KERALAM

അഭിനയിച്ച് മതിവരാത്ത തിരക്കഥകൾ


അഭിനയിച്ച് മതിവരാത്ത തിരക്കഥകൾ

മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്നൊക്കെ എന്റെ എം.ടി സാർ പോയല്ലോ.
December 27, 2024


Source link

Related Articles

Back to top button