KERALAM
ക്രിസ്മസിന് വിറ്റത് 152 കോടിയുടെ മദ്യം
ക്രിസ്മസിന് വിറ്റത്
152 കോടിയുടെ മദ്യം
തിരുവനന്തപുരം: ഡിസംബർ 24,25 തീയതികളിലായി ബെവ്കോ വിറ്റഴിച്ചത് 152.06 കോടിയുടെ മദ്യം. മുൻ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്രത്. 29.92 കോടിയുടെ വർദ്ധന.
December 27, 2024
Source link