നഷ്ടമായത് സ്വന്തം ജ്യേഷ്ഠനെ


നഷ്ടമായത് സ്വന്തം ജ്യേഷ്ഠനെ

എം.ടി എന്ന സാഹിത്യപ്രതിഭ ഓർമ്മയാകുമ്പോൾ എന്റെ നഷ്ടം വ്യക്തിപരമാണ്. ഞങ്ങളുടെ സൗഹൃദവലയത്തിലുള്ള എല്ലാവരോടും പ്രതിഭ എന്റെ സഹോദരിയാണെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. അത്രമേൽ സ്‌നേഹവും വാത്സല്യവും എനിക്ക് എം.ടിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
December 27, 2024


Source link

Exit mobile version