ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്താൽ…; വരുന്നു, 5 ലക്ഷം വരെ ഗുരുതര പിഴശിക്ഷ

ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്താൽ…; വരുന്നു, 5 ലക്ഷം വരെ ഗുരുതര പിഴശിക്ഷ | മനോരമ ഓൺലൈൻ ന്യൂസ് – Heavy penalties: India is amending laws to impose a heavy penalty – up to 5 lakh rupees and imprisonment – for misusing the national emblem and images of the President and Prime Minister | India News Malayalam | Malayala Manorama Online News

ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്താൽ…; വരുന്നു, 5 ലക്ഷം വരെ ഗുരുതര പിഴശിക്ഷ

മനോരമ ലേഖകൻ

Published: December 27 , 2024 04:07 AM IST

1 minute Read

ന്യൂഡൽഹി ∙ ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനു ഗുരുതര പിഴ ശിക്ഷ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു കേന്ദ്രം തയാറെടുക്കുന്നു. 5 ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകുന്ന വിധം മാറ്റമാണു നിർദേശിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെയും മറ്റും ദുരുപയോഗം സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണിത്. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ.

English Summary:
Heavy penalties: India is amending laws to impose a heavy penalty – up to 5 lakh rupees and imprisonment – for misusing the national emblem and images of the President and Prime Minister

mo-news-common-malayalamnews mo-legislature-president 73jb6ptb15a5e680v3r6lp48qc 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-legislature-centralgovernment mo-legislature-primeminister


Source link
Exit mobile version