INDIA

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശം; ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു – Manmohan Singh Admitted to AIIMS in Delhi After Collapsing at Home ​| Manmohan Singh | Former Prime Minister | AIIMS | New Delhi | Congress | Latest News | Manorama Online News

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

മനോരമ ലേഖകൻ

Published: December 26 , 2024 09:22 PM IST

1 minute Read

മൻമോഹൻ സിങ്. (ഫയൽ ചിത്രം)

ന്യൂഡല്‍ഹി∙ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാത്രി എട്ടു മണിയോടു കൂടി അദ്ദേഹം ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 92 വയസ്സുകാരനായ മന്‍മോഹന്‍ സിങ്ങിനെ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.

English Summary:
Manmohan Singh hospitalized: Former Prime Minister Manmohan singh hospitalized at AIIMS in Delhi after collapsing at his residence. The former Prime Minister’s condition is reportedly serious, and he has been admitted to the ICU.

5j7fhrr7nsud5hhj4g7vqkh35o 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-aiims mo-politics-leaders-drmanmohansingh mo-news-national-states-delhi


Source link

Related Articles

Back to top button