CINEMA
എംടിക്ക് വിട പറഞ്ഞ് സിനിമാ താരങ്ങൾ
എംടിക്ക് വിട പറഞ്ഞ് സിനിമാ താരങ്ങൾ
എംടിക്ക് വിട പറഞ്ഞ് സിനിമാ താരങ്ങൾ
മനോരമ ലേഖിക
Published: December 26 , 2024 12:22 AM IST
1 minute Read
എംടി എന്ന മാഹാരഥന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുകൾ പങ്കുവച്ച് സിനിമാ പ്രവർത്തകരും. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറൻമൂട്, എം.എ. നിഷാദ് തുടങ്ങിയവർ എംടിക്ക് യാത്ര പറഞ്ഞു കുറിപ്പുകൾ പോസ്റ്റ് ചെയ്തു.
‘റെസ്ററ് ഇൻ പീസ് ലെജൻഡ്’ എന്ന കുറിപ്പോടുകൂടിയാണ് പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ എംടിയുടെ ചിത്രം പങ്കുവച്ചത്.
ആദരാജ്ഞലികൾ എന്ന വരിയും ചേർത്താണ് സുരാജ് വെഞ്ഞാറൻമൂട് എംടിക്ക് വിട പറഞ്ഞത്
English Summary:
Adieu MT
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-literature-authors-mtvasudevannair 1872renb8oo30qv3uj2f0ouko2 mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list
Source link