KERALAM
കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; നടപടി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍
കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; നടപടി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍
കൊച്ചി: ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജി എം സുഹൈബിനെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുന്നത്.
December 25, 2024
Source link