മാലാഖയെ പോലെ ഒരുങ്ങി മാളവിക; വിഡിയോ വൈറൽ

മാലാഖയെ പോലെ ഒരുങ്ങി മാളവിക; വിഡിയോ വൈറൽ

മാലാഖയെ പോലെ ഒരുങ്ങി മാളവിക; വിഡിയോ വൈറൽ

മനോരമ ലേഖിക

Published: December 25 , 2024 05:08 PM IST

1 minute Read

വെളുത്ത ഉടുപ്പിൽ ഭംഗിയായി ഒരുങ്ങിയ വിഡിയോ പങ്കുവച്ച് മാളവിക മേനോൻ. ക്രിസ്മസ് സ്‌പെഷ്യൽ ചിത്രങ്ങളും മാളവിക ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ‘ക്രിസ്മസിങ്’ എന്നാണ് ഈ ചിത്രങ്ങൾക്ക് മാളവിക നൽകിയ കാപ്‌ഷൻ.

ചിത്രത്തിനും വിഡിയോയ്ക്കും കമന്റുകളായി സ്നേഹം അറിയിക്കുകയാണ് പ്രേക്ഷകർ. ‘ഇതാര് മാലാഖയോ?’ , ‘ആഹാ ഇപ്പോളാണ് ശരിക്കും ക്രിസ്മസ്സായത്’ തുടങ്ങിയ കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary:
Malavika Menon in white angel look

7rmhshc601rd4u1rlqhkve1umi-list 3882k6jt0uhj03mhf6ptkjtm1a mo-entertainment-common-malayalammovienews mo-entertainment-movie-malavikamenon f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version