ജീവനക്കാരോട് മോശമായി
പെരുമാറരുത്: തദ്ദേശ വകുപ്പ്
തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ അവലോകന യോഗങ്ങളിൽ ജീവനക്കാരെ ഡയസിന് മുന്നിൽ എഴുന്നേൽപ്പിച്ച് നിറുത്തുകയും മോശം പെരുമാറ്റത്തിലൂടെ മാനസിക സംഘർഷത്തിലാക്കുകയും ചെയ്യുന്ന മേലുദ്യോഗസ്ഥരെ നിലയ്ക്കു നിറുത്താൻ മാർഗനിർദ്ദേശം പുറത്തിറക്കി.
December 25, 2024
Source link