കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 5 സൈനികർക്ക് വീരമൃത്യു – Five Soldiers Killed in Kashmir as Military Vehicle Plunges into Gorge | Accident | Poonch | Jammu Kashmir | Army Vehicle | Gorge | Latest News | Manorama Online News
കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 5 സൈനികർക്ക് വീരമൃത്യു
ഓൺലൈൻ ഡെസ്ക്
Published: December 24 , 2024 08:03 PM IST
1 minute Read
Representative image
പൂഞ്ച് ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 300 അടി താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 5 സൈനികർക്കു വീരമൃത്യു. ഒട്ടേറെ പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സേനയുടെയും ജമ്മു കശ്മീർ പൊലീസിന്റെയും ക്വിക്ക് ആക്‌ഷൻ സംഘങ്ങൾ സ്ഥലത്തുണ്ട്. പരുക്കേറ്റവരെ എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.
English Summary:
Army Vehicle accident in Jammu Kashmir; Five Indian soldiers tragically lost their lives after a military vehicle overturned into a gorge in Kashmir. Several injured.
mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list mo-defense-army 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3n02jb1t1sj3lk27pb7kol50vk
Source link