കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതി പറയാനാവില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. രഘുറാം പറഞ്ഞു. ഈ മാസം 15നാണ് എം.ടി. വാസുദേവൻ നായരെ വാർദ്ധക്യസഹജമായ അസുഖത്താൽ ആശുപത്രിൽ പ്രവേശിപ്പിച്ചത്.
Source link