INDIALATEST NEWS

മുൻ സുപ്രീം കോടതി ജഡ്ജി വി. രാമസുബ്രഹ്മണ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

വി. രാമസുബ്രഹ്മണ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ | മനോരമ ഓൺലൈൻ ന്യൂസ് – V. Ramasubramaniam: New Chairperson of the National Human Rights Commission | Human Rights Commission | V Ramasubramanian | India Delhi News Malayalam | Malayala Manorama Online News

മുൻ സുപ്രീം കോടതി ജഡ്ജി വി. രാമസുബ്രഹ്മണ്യം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

ഓൺലൈൻ ഡെസ്ക്

Published: December 23 , 2024 07:07 PM IST

1 minute Read

വി. രാമസുബ്രഹ്മണ്യം (Photo Special arrangement)

ന്യൂഡൽഹി∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യം. മദ്രാസ് ലോ കോളജിൽനിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ 23 വർഷം പ്രാക്ടീസ് ചെയ്തു. 

2006 ജൂലൈ 31-ന് മദ്രാസ് ഹൈക്കോടതിയിൽ അഡീഷvൽ ജഡ്ജിയായും 2009 നവംബർ 9ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. തെലങ്കാന ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായത്.

English Summary:
Former Supreme Court Justice V Ramasubramanian appointed NHRC Chairperson

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt 6tto4l1ran1625fsrh0k8lshvd mo-judiciary-madrashighcourt


Source link

Related Articles

Back to top button