KERALAM

വിജയരാഘവനൊപ്പവും വർഗീയ ശക്തികൾ : കെ.സുരേന്ദ്രൻ

തൃശൂർ : പ്രിയങ്കയുടെ മാത്രമല്ല വിജയരാഘവന്റെയും മുന്നിലും പിന്നിലും വർഗീയ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.എഫ്.ഐക്കാരെ എങ്ങനെ സഖാക്കളാക്കാമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം ചിന്തിക്കുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സഹകരണക്കൊള്ളയുടെ മറ്റൊരു പതിപ്പാണ് കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം. സഹകരണ മേഖലയുടെ ശുദ്ധീകരണത്തിനായി കരുവന്നൂർ മോഡൽ സമരം ബി.ജെ.പി ആരംഭിക്കും. . എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലെ കട്ടപ്പനയിലെ ആത്മഹത്യ അന്വേഷണവും അട്ടിമറിക്കാനാണ് ശ്രമം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് കേന്ദ്രം 405 കോടി നൽകിയത്. മികവ് കണ്ടല്ല, നിലവാരത്തകർച്ച പരിഹരിക്കാനാണെന്നും സുരേന്ദ്രൻ

പറഞ്ഞു…


Source link

Related Articles

Back to top button