KERALAM
എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
എം.ടിയുടെ ആരോഗ്യനിലയിൽ
നേരിയ പുരോഗതി
കോഴിക്കോട്: എം.ടി.വാസുദേവൻ നായർ മരുന്നുകളോട് പ്രതികരിക്കുന്നതായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ ഇന്നലെ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
December 22, 2024
Source link