വളളത്തിൽ കുടിവെളളം ശേഖരിക്കാൻ പോയ വീട്ടമ്മ മുങ്ങിമരിച്ചു, സംഭവം കൊല്ലത്ത്
കൊല്ലം: വളളം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വളളത്തിൽ കുടിവെളളം ശേഖരിക്കാൻ മകനോടൊപ്പം പോയപ്പോഴായിരുന്നു അപകടം.
December 22, 2024
Source link