KERALAM
റോഡ് തടഞ്ഞ് സമ്മേളനം: ഹർജി പിന്നീട് പരിഗണിക്കും
റോഡ് തടഞ്ഞ് സമ്മേളനം: ഹർജി
പിന്നീട് പരിഗണിക്കും
കൊച്ചി: ഗതാഗതം തടസപ്പെടുത്തി പാർട്ടി പരിപാടികൾ സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻബെഞ്ച് ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.
December 21, 2024
Source link