KERALAM

ആർടെക് എം.ഡി ടി.എസ്. അശോകിന്റെ മാതാവ് നിര്യാതയായി

തിരുവനന്തപുരം: ആർടെക് റിയൽറ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. അശോകിന്റെ മാതാവും കൊട്ടാരക്കര വെട്ടിക്കവല ദ്വാരകയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യയുമായ ജെ.സാവിത്രിയമ്മ (84 ) നിര്യാതയായി. വെട്ടിക്കവല ഗവ.ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസാണ്. മറ്റുമക്കൾ: ടി.എസ്.ആശ, ടി.എസ്.അജിത്. മരുമക്കൾ: ടി.ലേഖ, പി.പദ്മകുമാർ, ജെ.അഞ്ജന. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് കൊട്ടാരക്കരയിലെ വീട്ടുവളപ്പിൽ.


Source link

Related Articles

Back to top button