WORLD
ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം; ഭീകരാക്രമണമെന്ന് സംശയം
ബെര്‍ലിന്‍: കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ടുമരണം. 68-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ നാന്നൂറ് മീറ്ററോളം ഓടിയാണ് നിന്നത്.ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. 50-കാരനായ ഡോക്ടറാണ് പിടിയിലായത്.
Source link