WORLD

കോവിഡ് വാക്സിനും ജനസംഖ്യാനിയന്ത്രണവും ഞെട്ടിക്കുന്ന ഗൂഢാലോചനകളും


ആഗോളതലത്തില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ പ്രതിരോധ കുത്തിവെപ്പുകളിലേക്ക് എത്തിച്ചതെന്ന് ബില്‍ ഗേറ്റ്സ് പറയുന്നു. തടയാവുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി അദ്ദേഹം വാക്സിന്‍ വികസനത്തിനും ഗവേഷണത്തിനും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ (ബി.എം.ജി.എഫ്) വഴി നൂറുകണക്കിന് കോടി ഡോളറുകളാണ് മുടക്കിയിരിക്കുന്നത്. അതുപോലെ, അദ്ദേഹം ഗര്‍ഭനിരോധനത്തിലും മാതൃ-ശിശു ആരോഗ്യരക്ഷയിലും കാര്യമായി പണം മുടക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനും ഏവര്‍ക്കും ആരോഗ്യം ഉറപ്പാക്കുന്നതിനും ലോകമെമ്പാടും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വാക്സിനുകള്‍ വളരെ സഹായകരമാണെന്ന് അദ്ദേഹം കരുതുന്നു.ലോകാരോഗ്യം ഗേറ്റ്സിന്റെ കൈക്കുള്ളില്‍!


Source link

Related Articles

Back to top button