KERALAM

ആകാശവാണി സ്റ്റേഷൻ ഡയറക്ടർ എം.ബാലകൃഷ്ണൻ നിര്യാതനായി

ഒറ്റപ്പാലം: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ കണ്ണിയമ്പുറം ജെ.കെ.നഗർ തെക്കുംപുറത്ത് എം.ബാലകൃഷ്ണൻ (58) നിര്യാതനായി. ബുധനാഴ്ച രാത്രി വൈകി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പബ്ലിക്ക് റിലേഷൻസ് വകുപ്പ് മുൻ

ഡെപൂട്ടി ഡയറക്ടർ സുലഭ.

തെക്കും പുറത്ത് വീട്ടിൽ പരേതനായ രാമകുമാറിന്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. സഹോദരൻ: ശശികുമാർ( അസി. ഡയറക്ടർ, എൻ.എസ്.ഒ കോയമ്പത്തൂർ). സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് 12ന് പാമ്പാടി ഐവർ മഠത്തിൽ നടന്നു.


Source link

Related Articles

Back to top button