യു.എസ്.അക്കൗണ്ടിംഗ് മേഖലയിൽ അവസരം
തിരുവനന്തപുരം: സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി.പി.എ) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് അവസരമൊരുക്കുന്നു.
December 19, 2024
Source link