സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ, എം.നൗഷാദ് എം.എൽ.എ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എക്‌സ് ഏർണസ്റ്റ്, ആർ.ബിജു, ചിന്ത ജെറോം, സൂസൻ കോടി, എം.എച്ച്.ഷാരിയർ, എസ്. ജയമോഹൻ, പി.എ.എബ്രഹാം, വി.കെ.അനിരുദ്ധൻ, ബി.തുളസീധരക്കുറുപ്പ്, ഫത്തഹുദ്ദീൻ എന്നിവർ സമീപം
Source link