മുംബൈയിൽ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി‍; 3 മരണം

മുംബൈയിൽ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി‍; 3 മരണം | മനോരമ ഓൺലൈൻ ന്യൂസ് – India News | Latest News

മുംബൈയിൽ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി‍; 3 മരണം

ഓൺലൈൻ ഡെസ്ക്

Published: December 18 , 2024 07:10 PM IST

Updated: December 18, 2024 07:23 PM IST

1 minute Read

Image Credit: X/JournoSiddhant

മുംബൈ∙ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് എലഫന്റാ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലില്‍ മുങ്ങി 3 മരണം. എൺപതോളം യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നതായാണു വിവരം. 60 പേരെ രക്ഷിച്ചു. സ്പീഡ് ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്.  രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

നീല്‍കമല്‍ എന്ന ബോട്ടാണു മുങ്ങിയത്. നവി മുംബൈയിലെ ഉറാനു സമീപമാണ് അപകടം. ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

The boat traveling from Mumbai’s Gateway of India to Elephanta Caves is sinking in the water. Many passengers are on board, and people in nearby boats are attempting to rescue them. The cause of the accident is yet to be determined. pic.twitter.com/6zyQzYEij9— Siddhant Anand (@JournoSiddhant) December 18, 2024

English Summary:
Mumbai Ferry Accident: Mumbai ferry accident claims three lives after a collision with a speedboat.

mo-auto-boat mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 14e3o360dqcij0ccmho29kdjmf mo-news-common-mumbainews




Source link

Exit mobile version