യൂണി. റിട്ട. ടീച്ചേഴ്സ് ഫോറം എക്സലൻസ് അവാർഡ് ഡോ.എം.ശാർങ്‌ഗധരന്


യൂണി. റിട്ട. ടീച്ചേഴ്സ് ഫോറം എക്സലൻസ് അവാർഡ്
ഡോ.എം.ശാർങ്‌ഗധരന്

തിരുവനന്തപുരം: സർവകലാശാല റിട്ട. ടീച്ചേഴ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡിന് കേരള സർവകലാശാല മുൻ ഡീൻ ഡോ.എം.ശാർങ്‌ഗധരൻ അർഹനായി.
December 18, 2024


Source link

Exit mobile version