INDIALATEST NEWS

LIVE അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം: അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം, പാർലമെന്റ് വളപ്പിൽ പ്രതിഷേധം

അംബേദ്കർക്കെതിരെ അപകീർത്തി പരാമർശം: അമിത് ഷാ മാപ്പ് പറയണമെന്ന് പ്രതിപക്ഷം, പാർലമെന്റ് വളപ്പിൽ പ്രതിഷേധം – Defamatory remarks against Ambedkar: Opposition demands Amit Shah’s apology, uproar; both houses adjourned | Lok Sabha | Rajya Sabha | Parliament | Amit Shah | BR Ambedkar | Rahul Gandhi | Congress | BJP | Latest News | Manorama Online News

മനോരമ ലേഖകൻ

Published: December 18 , 2024 12:17 PM IST

1 minute Read

ബി.ആർ. അംബേദ്കർക്കെതിരായ അമിത് ഷായുടെ അപകീർത്തി പരാമർശത്തിനെതിരെ പ്രതിപക്ഷ എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുന്നു. ചിത്രം: Special Arrangement

ന്യൂഡൽഹി∙ ബി.ആർ.അംബേദ്കർക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അപകീർത്തി പരാമർശത്തിനെതിരെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം. അംബേദ്കറുടെ ചിത്രവുമായാണ് എംപിമാർ എത്തിയത്. അമിത് ഷാ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. തുടർന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് ലോക്സഭയിൽ നടപടിക്രമങ്ങൾ നിർത്തിവച്ചു. രാജ്യസഭയിലും ഇതേവിഷയത്തിൽ ബഹളമുണ്ടായി. രണ്ടുമണിവരെ രാജ്യസഭയും നിർത്തിവച്ചു.

English Summary:
Parliament Session 2024; Opposition MPs demanded an apology from Amit Shah for alleged defamatory remarks against B.R. Ambedkar, leading to uproar and adjournment of both houses of Parliament.

mo-legislature-wintersession mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4l6q6jrfba3t96a9rkhbep8j9i mo-politics-parties-congress mo-politics-leaders-amitshah


Source link

Related Articles

Back to top button