ASTROLOGY

സർവൈശ്വര്യങ്ങളുമായി ഇന്ന് കുചേലദിനം

സർവൈശ്വര്യങ്ങളുമായി ഇന്ന് കുചേലദിനം | Kuchela Day | Dhanu Masam | Kuchela | Krishna | Lord Krishna | Sandipani Maharshi | Dwarka | December 18 | 2024 | First Wednesday | ധനുമാസം | കുചേലദിനം | കുചേലൻ | കൃഷ്ണൻ | ശ്രീകൃഷ്ണൻ | സന്ദീപനി മഹർഷി | ദ്വാരക | December 18 | കുചേല | കുചേലദിവസം

ഇന്ന് (2024 ഡിസംബർ 18) ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച- കുചേലദിനം. 
സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയായിരുന്നു കുചേലൻ. 

ദരിദ്രബ്രാഹ്മണനായിരുന്ന കുചേലൻ സഹപാഠിയായ ശ്രീകൃഷ്ണ ഭഗവാനെ കാണാൻ അവിൽപ്പൊതിയുമായി
ദ്വാരകയിലെത്തി. ഒന്നും ചോദിക്കാതെ തന്നെ ഭഗവാൻ പ്രിയസതീർഥ്യന് എല്ലാം നൽകി അനുഗ്രഹിച്ചു. അങ്ങനെ കുചേലനു ഭഗവാന്റെ അനുഗ്രഹം ലഭിച്ച ദിവസമാണ് കുചേലദിനം. 

കൂടുതൽ അറിയാൻ കേൾക്കൂ….

English Summary:
Kuchela Day, celebrated on the first Wednesday of Dhanu Masam (December 18, 2024), commemorates the divine friendship between Lord Krishna and Kuchela. Learn about the significance of this auspicious day and the blessings bestowed upon Kuchela.

30fc1d2hfjh5vdns5f4k730mkn-list 1vl5np1h8gchds4cqrus28sue7 mo-religion-lordkrishna raveendran-kalarikkal 7os2b6vp2m6ij0ejr42qn6n2kh-list mo-religion-kuchela-dinam mo-astrology-astrology-news mo-astrology-rituals


Source link

Related Articles

Back to top button