ചർച്ച് സ്ട്രീറ്റ് സ്ഫോടനത്തിൽ 3 പേർ കുറ്റക്കാർ; ശിക്ഷ ഇന്ന്

ചർച്ച് സ്ട്രീറ്റ് സ്ഫോടനത്തിൽ 3 പേർ കുറ്റക്കാർ; ശിക്ഷ ഇന്ന് | മനോരമ ഓൺലൈൻ ന്യൂസ് – Church Street Blast: NIA court has found three men guilty for the 2014 Church Street explosion that killed one person. The court will pronounce their sentences today | India News Malayalam | Malayala Manorama Online News

ചർച്ച് സ്ട്രീറ്റ് സ്ഫോടനത്തിൽ 3 പേർ കുറ്റക്കാർ; ശിക്ഷ ഇന്ന്

മനോരമ ലേഖകൻ

Published: December 18 , 2024 03:33 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – IstockPhoto/lakshmiprasad S)

ബെംഗളൂരു ∙ 2014 ഡിസംബർ 28ന് നഗരത്തിലെ വ്യാപാര കേന്ദ്രമായ ചർച്ച് സ്ട്രീറ്റിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 പേർ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. ഭട്കൽ സ്വദേശിയായ ഹോമിയോ ഡ‍ോക്ടർ സയിദ് ഇസ്മായിൽ അഷ്ഫാഖ് (43), സഹായികളായ സദ്ദാം ഹുസൈൻ (45), അബ്ദുൽ സുബൂർ (33) എന്നിവർക്കുള്ള ശിക്ഷ കോടതി ഇന്നു പ്രഖ്യാപിക്കും. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീന് സ്ഫോടനം നടത്താൻ ജലറ്റിൻ സ്റ്റിക് നൽകിയത് ഇവരാണന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

English Summary:
Church Street Blast: NIA court has found three men guilty for the 2014 Church Street explosion that killed one person. The court will pronounce their sentences today

7i48b0gca1k16ktli3n2vk43hg mo-judiciary-lawndorder-nia mo-news-national-states-karnataka-bengaluru mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest


Source link
Exit mobile version