INDIALATEST NEWS

അമൃത്‌സറിൽ ഇസ്‌ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; 10 പേർ കസ്റ്റഡിയിൽ

ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷന് സമീപം സ്ഫോടനം | മനോരമ ഓൺലൈൻ ന്യൂസ്- amritsar india news malayalam | Explosion in Amritsar | An explosion occurred near Islamabad Police Station in Amritsar | Malayala Manorama Online News

അമൃത്‌സറിൽ ഇസ്‌ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; 10 പേർ കസ്റ്റഡിയിൽ

മനോരമ ലേഖകൻ

Published: December 17 , 2024 11:23 AM IST

1 minute Read

പ്രതീകാത്മക ചിത്രം: മനോരമ

അമൃത്‌സർ∙ പഞ്ചാബിലെ അമൃത്‌സറിൽ ഇസ്‌ലാമാബാദ് പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം. പുലർച്ചെ 3നും 3.15നും ഇടയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. 

‘‘സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആളുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. അതു പരിശോധിച്ച ശേഷം 10 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.’’ – അമൃത്‌സർ പൊലീസ് കമ്മിഷണർ പറഞ്ഞു. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.

English Summary:
explosion : An explosion rocked Amritsar near Islamabad Police Station in the early hours. Police have detained 10 individuals, including a minor, linked to the blast.

5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3n8088c46arustraodgn2k22c6 mo-news-national-states-punjab-amritsar mo-judiciary-lawndorder-arrest


Source link

Related Articles

Back to top button