കുഴൽപ്പണ കേസ്: രഹസ്യമൊഴി നൽകി


കുഴൽപ്പണ കേസ്: രഹസ്യമൊഴി നൽകി

കുന്നംകുളം: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ രഹസ്യമൊഴി കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
December 17, 2024


Source link

Exit mobile version