DAY IN PICS
December 16, 2024, 09:15 am
Photo: എൻ.ആർ.സുധർമ്മദാസ്
ആദരം…എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സുകൃതം ഭാഗവത യജ്ഞവേദിയിൽ കലാകാരൻമാരെ ആദരിച്ചപ്പോൾ. സ്വാമി ഉദിത് ചൈതന്യ, മണി വേലായുധൻ (മുടിയാട്ടം) വെച്ചൂർ രമ (തുള്ളൽ ,കുറത്തിയാട്ടം) പ്രഭാകരൻ (ഗരുഡൻ തൂക്കം) കൊട്ടാരം സജിത് മാരാർ ( ക്ഷേത്ര വാദ്യകല) തെരുവോര മുരുകൻ (തെവു മക്കളുടെ രക്ഷകൻ ) സുനിൽ ഇല്ലം, ആർ.കെ. ദാമോദരൻ, വി.ആർ. രാജശേഖരൻ, ശോഭന രവീന്ദ്രൻ, ജസ്റ്റിസ് രാമചന്ദ്രൻ, മാങ്ങോട്ട് രാമകൃഷ്ണൻ, പി.വി. അതികായൻ, ശ്രീകുമാർ, ആർ.ആർ. ജയറാം, കെ.ജി. വേണുഗോപാൽ എന്നിവർ
Source link