ASTROLOGY

ഇന്ന്, ധനു 1 മുതല്‍ ഈ നാളുകാര്‍ക്ക് മഹാരാജയോഗം


ഇന്ന് ധനുമാസം ഒന്നാം തീയതിയാണ്. ജ്യോതിഷപ്രകാരം ഓരോരോ മലയാള മാസവും ഏറെ പ്രധാനപ്പെട്ടതു തന്നെയാണ്. ഗ്രഹമാറ്റങ്ങള്‍ നടക്കുന്നതിനാല്‍ 27 നക്ഷത്രക്കാരേയും ഓരോരോ മാസങ്ങളും സ്വാധീനിയ്ക്കുകയും ചെയ്യുന്നു. ധനുമാസം ഒന്നാം തീയതി മുതല്‍ ജ്യോതിഷപ്രകാരം ചില നക്ഷത്രങ്ങള്‍ക്ക് മഹാരാജയോഗം കൈ വരുന്നു. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഈ ഭാഗ്യം വരുന്നതെന്നറിയാം.അശ്വതിഇതില്‍ ആദ്യത്തെ നാളാണ് അശ്വതി. ഇവര്‍ക്ക് ധനുമാസം ഒന്നാം തീയതി മുതല്‍ ഉയര്‍ച്ചയാണ് ഫലമായി പറയുന്നത്. പുച്ഛിച്ചവരും പരിഹസിച്ചവരും ഇവരുടെ ഉയര്‍ച്ച കണ്ട് അദ്ഭുതപ്പെടും. എല്ലാ രംഗ്ങ്ങളിലും ഇവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. സാമ്പത്തികലാഭവും തൊഴില്‍, വിദ്യാഭ്യാസ ഉയര്‍ച്ചയും വന്നു ചേരും. ഈ നാളുകാരുള്ള കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും ഉ്ണ്ടാകും.ഭരണിഭരണിയാണ് ഈ ഗണത്തില്‍ പെട്ട അടുത്ത നക്ഷത്രം. ഇവര്‍ക്കും ധനു 1 മുതല്‍ ഉയര്‍ച്ചയും സാമ്പത്തിക ഭാഗ്യവും സര്‍വസന്തോഷങ്ങളും ഫലമായി പറയുന്നു. നല്ല തൊഴില്‍ ലഭിയ്ക്കാന്‍ ഇവര്‍ക്ക് യോഗമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങള്‍ നടന്നു കിട്ടാന്‍ ഇവര്‍ക്ക് യോഗമുണ്ടാകും. വിദ്യാഭ്യാസ ലാഭവും ധനലാഭവുമെല്ലാം ഉണ്ടാകും.കാര്‍ത്തികകാര്‍ത്തിക നക്ഷത്രക്കാര്‍ ഇതില്‍ പെട്ട അടുത്ത നക്ഷത്രക്കാരണ്. ഇവര്‍ക്കും സര്‍വഭാഗ്യങ്ങളും ഉയര്‍ച്ചയും ഫലമായി പറയുന്നു. ആഗ്രഹിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് നടന്നു കിട്ടും. ഉയര്‍ച്ചയും ഉന്നതിയും ആഗ്രഹപൂര്‍ത്തിയും ഫലമായി വരും.സര്‍വൈശ്വര്യവും ഭാഗ്യവും ഇവര്‍ക്കുണ്ടാകും.ചിത്തിരചിത്തിര നക്ഷത്രക്കാര്‍ക്ക് ഉയര്‍ച്ചയും ഭാഗ്യവും ഫലമായി വരുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. വിദേശത്ത് പോകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇത് നടന്നു കിട്ടും. ബിസിനസുകള്‍ മെച്ചപ്പെടും. സാമ്പത്തികരംഗത്ത് പ്രതീക്ഷിയ്ക്കാത്ത ഉയര്‍ച്ചയുണ്ടാകും. പ്രതീക്ഷിയ്ക്കാത്ത നേട്ടങ്ങള്‍ ഇവരെ തേടിയെടുത്തും എന്നു പറയാം.ചോതിചോതി നാളുകാര്‍ക്കും ധനുമാസം ഒന്നുമുതല്‍ ഉയര്‍ച്ചയും സാമ്പത്തിക ഭാഗ്യവും ഫലമായി പറയാം. ഇവര്‍ക്കും രാജുല്യമായ യോഗങ്ങളുണ്ടാകും. ഉയര്‍ച്ചയും ഉന്നതിയും എല്ലാ രംഗങ്ങളിലും ഉണ്ടാകും. ആഗ്രഹപൂര്‍ത്തിയുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. തടസങ്ങള്‍ എല്ലാം ഈ നാളുകാര്‍ക്ക് മാറിക്കിട്ടും.ആയില്യംആയില്യം നാളുകാര്‍ക്കും ഇന്ന്, ധനുമാസം ഒന്ന് മുതല്‍ ഉയര്‍ച്ചയുണ്ടാകും. ആഗ്രഹസാഫല്യം ഇവര്‍ക്ക് ഫലമായി വരുന്നു. ഇതുവരെ അനുഭവിച്ച ദോഷഫലങ്ങള്‍ മാറിക്കിട്ടും. ഇവര്‍ ഉള്ള കുടുംബത്തില്‍ വരെ ഉയര്‍ച്ചയും സമൃദ്ധിയും വിളയാടും. ഏറെ ഐശ്വര്യവും ഭാഗ്യവും ഇവരെ തേടിയെത്തും.അനിഴംഈ ഗണത്തില്‍ പെടുന്ന അവസാനത്തെ നാള്‍ അനിഴം നാളാണ്. ഇവര്‍ക്കും ഉയര്‍ച്ചയും ഭാഗ്യവും ധനുമാസം ഒന്നാംതീയതിയോടെ ഫലമായി പറയാം. ധാരാളം പണം ഇവര്‍ക്ക് വന്നു ചേരും. തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തുമെല്ലാം ഉയര്‍ച്ചയുണ്ടാകും. മനസുഖവും സന്തോഷവും ലഭിയ്ക്കും. വിചാരിക്കാത്ത രീതിയില്‍ ഉയര്‍ച്ചയും ഭാഗ്യവും ഈ നാളുകാരെ തേടിയെത്തും.


Source link

Related Articles

Back to top button