ചുമ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ച കർഷകന് ദാരുണാന്ത്യം – *Farmer Dies After Mistaking Pesticide for Cough Syrup in Tumakuru – Manorama Online | Malayalam News | Manorama News
ചുമ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം
മനോരമ ലേഖകൻ
Published: December 16 , 2024 08:36 AM IST
1 minute Read
പ്രതീകാത്മകചിത്രം:Shutterstock
ബെംഗളൂരു ∙ ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകൻ മരിച്ചു. തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമനിവാസിയായ ചോതനാർ നിങ്കപ്പ (65) ആണ് മരിച്ചത്. കുടുംബാംഗങ്ങളെ അറിയിച്ചതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
Farmer Death: A farmer in Tumakuru, Karnataka tragically passed away after mistakenly consuming pesticide thinking it was cough syrup.
55d9kmqv46fcoq13c9fi8abmb8 5us8tqa2nb7vtrak5adp6dt14p-list mo-agriculture-farmer 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-health-death
Source link