KERALAM
അപകടങ്ങൾ തുടർകഥയാകുന്ന പനയംപാടം; ഗതാഗത മന്ത്രി ഇന്ന് സ്ഥലം സന്ദർശിക്കും

അപകടങ്ങൾ തുടർകഥയാകുന്ന പനയംപാടം; ഗതാഗത മന്ത്രി ഇന്ന് സ്ഥലം സന്ദർശിക്കും
പാലക്കാട്: നാല് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ട കരിമ്പ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതമന്ത്രി കെബി ഗണേശ് കുമാർ ഇന്ന് അപകടസ്ഥലം സന്ദർശിക്കും.
December 14, 2024
Source link