CINEMA

കത്തിവച്ചു കുത്തിയാലും വേദനിക്കില്ല, അപൂർവ രോഗം; ‘നൊവൊകെയ്ൻ’ ട്രെയിലർ

കത്തിവച്ചു കുത്തിയാലും വേദനിക്കില്ല, അപൂർവ രോഗം; ‘നൊവൊകെയ്ൻ’ ട്രെയിലർ | Novocaine Official Trailer

കത്തിവച്ചു കുത്തിയാലും വേദനിക്കില്ല, അപൂർവ രോഗം; ‘നൊവൊകെയ്ൻ’ ട്രെയിലർ

മനോരമ ലേഖകൻ

Published: December 14 , 2024 01:25 PM IST

1 minute Read

ട്രെയിലറിൽ നിന്നും

ബോയ്സ് സീരിസിലൂടെ ശ്രദ്ധേയനായ ജാക് ക്വയ്ഡ് നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘നൊവൊകെയ്ൻ’ ട്രെയിലർ എത്തി. ശരീരത്തിൽ വേദന അനുഭവപ്പെടാത്ത അപൂർവ രോഗത്തിനുടമയായ നഥാൻ കെയ്ൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ആംബെർ മിഡ്തണ്ടർ, റെ നിക്കോൾസൺ, ജേക്കബ് ബാറ്റലൻ, മാട്ട് വാൾഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ലാർസ് ജേക്കബ്സൺ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ഡാൻ ബെർക്കും റോബർട്ട് ഓസ്‌ലനും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം അടുത്ത വർഷം മാർച്ച് 14ന് തിയറ്ററുകളിലെത്തും.

English Summary:
Watch Novocaine Official Trailer

7rmhshc601rd4u1rlqhkve1umi-list 7oo1i9qhitqeevel1at40iub02 mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer


Source link

Related Articles

Back to top button