ചികിത്സാച്ചെലവ് നിഷേധിച്ചു: നഷ്ടപരിഹാരം നൽകണം


ചികിത്സാച്ചെലവ് നിഷേധിച്ചു:
നഷ്ടപരിഹാരം നൽകണം

മലപ്പുറം: വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇൻഷ്വറൻസ് കമ്പനി, പോളിസി പ്രകാരമുള്ള അഞ്ചുലക്ഷവും നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. കോടതിച്ചെലവായി 10,000 രൂപയും നൽകണം. ഒരു മാസത്തിനകം ഇവ നൽകാൻ കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിട്ടു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയിൽ വിവേക് സമർപ്പിച്ച പരാതിയിലാണ് വി
December 14, 2024


Source link

Exit mobile version