ഐശ്വര്യവുമായി ഇന്ന് തൃക്കാർത്തിക, നാരായണീയദിനം

ഐശ്വര്യവുമായി ഇന്ന് തൃക്കാർത്തിക, നാരായണീയദിനം – Thrikkarthika and Narayaneeyam | ജ്യോതിഷം | Astrology | Manorama Online

ഇന്ന് (2024 ഡിസംബർ 13 വെള്ളി) തൃക്കാർത്തികയും നാരായണീയദിനവും ഒരുമിച്ചു വരുന്നു. 
ദേവീ ആരാധനയിൽ വളരെ പ്രധാനപ്പെട്ട തൃക്കാർത്തിക ആഘോഷിക്കുന്നത് വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രം പിറന്നാൾ പക്ഷത്തിൽ വരുന്ന ദിവസമാണ്. നാരായണീയദിനം ആഘോഷിക്കുന്നത് എല്ലാ കൊല്ലവും വൃശ്ചികം 28-നാണ്. ഇത്തവണ രണ്ടും ഒരേ ദിവസമായി.

അസുരന്മാരെ സംഹരിക്കാനായി ദേവി അവതരിച്ച ദിവസം എന്നതിനെ അടിസ്ഥാനമാക്കി ദേവിയുടെ പിറന്നാൾ ആയി തൃക്കാർത്തിക ആഘോഷിക്കുന്നു.
മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം എന്ന ഭക്തികാവ്യം എഴുതി പൂർത്തിയാക്കി ഭഗവാനു സമർപ്പിച്ച ദിവസം എന്ന സങ്കൽപത്തിലാണ് വൃശ്ചികം 28-നു നാരായണീയദിനം ആഘോഷിക്കുന്നത്. അതുകൊണ്ട് ഈ ദിവസം ദേവീആരാധനയ്ക്കും നാരായണീയ പാരായണത്തിനും അത്യുത്തമം. 

തൃക്കാർത്തികയെയും നാരായണീയദിനത്തെയും കുറിച്ച് കൂടുതൽ അറിയാൻ….

English Summary:
Thrikkarthika and Narayaneeya Dinam coincide on December 13, 2024, marking a rare and auspicious occasion for devotees. Learn about the significance of these events and how they are celebrated.

mo-astrology-karthika 228m8d10nuhe1bl48tipqdt1c1 30fc1d2hfjh5vdns5f4k730mkn-list raveendran-kalarikkal 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-narayaneeyam mo-astrology-rituals


Source link
Exit mobile version