KERALAM
സ്കാനിംഗ് സെന്ററുകളിൽ ‘തട്ടിക്കൂട്ട്’ ടെക്‌നീഷ്യന്മാർ, ഡോക്ടർമാരുടെ സേവനമില്ല
സ്കാനിംഗ് സെന്ററുകളിൽ ‘തട്ടിക്കൂട്ട്’ ടെക്‌നീഷ്യന്മാർ, ഡോക്ടർമാരുടെ സേവനമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്കാനിംഗ് സെന്ററുകളിലടക്കം വിദഗ്ദ്ധ ഡോക്ടർമാർക്കുപകരം രോഗികളുടെ സ്കാനിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത് അംഗീകാരമില്ലാത്ത തട്ടിക്കൂട്ട് കോഴ്സ് പാസായ ടെക്നീഷ്യന്മാർ.
December 13, 2024
Source link