എഐ ഉച്ചകോടി ഫെബ്രുവരിയിൽ; മോദി പങ്കെടുക്കും

എഐ ഉച്ചകോടി ഫെബ്രുവരിയിൽ; മോദി പങ്കെടുക്കും | മനോരമ ഓൺലൈൻ ന്യൂസ് – Artificial Intelligence (AI) Action Summit: Prime Minister Narendra Modi to participate in the AI Action Summit in France, joining global leaders to discuss the future of Artificial Intelligence and its impact on the world | India News Malayalam | Malayala Manorama Online News

എഐ ഉച്ചകോടി ഫെബ്രുവരിയിൽ; മോദി പങ്കെടുക്കും

മനോരമ ലേഖകൻ

Published: December 13 , 2024 02:44 AM IST

1 minute Read

നരേന്ദ്ര മോദി (Photo by Maxim Shemetov / POOL / AFP)

ന്യൂഡൽഹി ∙ അടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആക്​ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. എഐ രംഗത്തെ മാറ്റങ്ങൾ, വെല്ലുവിളികൾ, ഭാവി എന്നിവയെല്ലാം ചർച്ച ചെയ്യുന്ന കൂട്ടായ്മയിൽ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികൾക്കൊപ്പം കമ്പനി മേധാവികൾ, സന്നദ്ധ സംഘടനയുടെ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. ഫെബ്രുവരി 10,11 തീയതികളിലാണു ഉച്ചകോടി.

English Summary:
Artificial Intelligence (AI) Action Summit: Prime Minister Narendra Modi to participate in the AI Action Summit in France, joining global leaders to discuss the future of Artificial Intelligence and its impact on the world

mo-technology-artificialintelligence mo-news-common-malayalamnews 3cgn502hlvie1g1gm71ij2acpv 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi


Source link
Exit mobile version