തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം | മനോരമ ഓൺലൈൻ ന്യൂസ് – Dindigul Hospital Fire: Dead, Including Children, in Tragic Accident | Fire | Accident | Hospital | Tamil Nadu | India Dindigul News Malayalam | Malayala Manorama Online News
തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 7 മരണം
മനോരമ ലേഖകൻ
Published: December 12 , 2024 11:12 PM IST
1 minute Read
ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തം (Photo:X/@Madrassan_Pinky)
ചെന്നൈ∙ തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. അപകടത്തിൽ 7 രോഗികൾ മരിച്ചു. മരിച്ചവരിൽ 3 പേർ കുട്ടികളാണെന്നാണ് വിവരം. 6 പേർ ലിഫ്റ്റിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്.
English Summary:
Fire at private hospital in Tamil Nadu’s Dindigul, seven feared dead
5k56b9rop215u693pv6tdumgjt mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews mo-news-national-states-tamilnadu mo-news-common-fire
Source link