എടിഎം വഴിയും പിഎഫ് പണം

എടിഎം വഴിയും പിഎഫ് പണം | മനോരമ ഓൺലൈൻ ന്യൂസ് – Provident Fund withdrawl: EPF withdrawals will be possible through ATM starting next year said Labour Secretary Sumita Dawra | India News Malayalam | Malayala Manorama Online News

എടിഎം വഴിയും പിഎഫ് പണം

മനോരമ ലേഖകൻ

Published: December 12 , 2024 02:53 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അറിയിച്ചു. ഇപിഎഫ്ഒ നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ കഴിയുക.

എഐ നിയന്ത്രണം: നിയമം കൊണ്ടുവരാനും തയാർന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാനായി ആവശ്യമെങ്കിൽ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. അടൂർ പ്രകാശിന്റെ ചോദ്യത്തിനായിരുന്നു മറുപടി. കാര്യമായ അഭിപ്രായസമന്വയം ആവശ്യമായ മേഖലയാണിതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:
Provident Fund withdrawl: EPF withdrawals will be possible through ATM starting next year said Labour Secretary Sumita Dawra

3b01s69t0pu4s4vbe8d0kot5dk mo-business-automatedtellermachineatm mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ashwinivaishnaw mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-business-employeesprovidentfund


Source link
Exit mobile version