KERALAM

പ്രവാസി വ്യവസായി ഡ്രീംസ് ബഷീർ

വർക്കല: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഇടവ മദ്രസാ ജംഗ്ഷന് സമീപം ഡ്രീംസിൽ (കളിയിൽപ്പുര വീട്) എ.ബഷീർ (ഡ്രീംസ് ബഷീർ, 75) നിര്യാതനായി. അൽ-മനാൽ ഫുഡ് സ്റ്റഫ് ട്രേഡിഗ് , യു.എ.ഇ , ഡ്രീംസ് ഹോട്ടൽ തിരുവനന്തപുരം , ഡ്രീംസ് റസിഡൻസി ഇടവ എന്നീ സ്ഥാപങ്ങളുടെ ഉടമയാണ്. ഖബറടക്കം ഇടവ ആലുംമൂട് വലിയപള്ളി ഖബർസ്ഥാനിൽ നടന്നു. മക്കൾ: സിമി,സൗമിയ, ഷിഹാസ് (മാനേജർ,​ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്)​. സഹോദരങ്ങൾ: റഫിയുളള ​, റഷീദാബീവി (ഇടവ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്)​,​ നാസിമുദ്ദീൻ,​ നിസാമുദ്ദീൻ,​ സഫീന.


Source link

Related Articles

Back to top button