തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച നേരിയ മഴ മാത്രം ലഭിച്ചേക്കും.മദ്ധ്യ തെക്കൻ ജില്ലകളിലാണ് മഴ സാദ്ധ്യത.മൂന്ന് ദിവസത്തേക്ക് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.പകൽ സമയത്ത് താപനിലയിലും നേരിയ വർദ്ധനവുണ്ടാകും.11 മുതൽ മഴ ലഭിച്ച് തുലാവർഷം സജീവമാകും.കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
Source link