KERALAM
‘ആരാണ് അനുമതി നൽകിയത്, എന്ത് നടപടിയെടുത്തു?’; റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനം നടത്തിയതിനെതിരെ ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി.
December 10, 2024
Source link