ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023, 583/2023), ആലപ്പുഴ, എറണാകുളം ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 307/2023) തസ്തികകളിലേക്ക് ഡിസംബർ 3 മുതൽ 10 വരെ രാവിലെ 5.30 മുതൽ ആലപ്പുഴ, ചേർത്തല, സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023, 583/2023), കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (മെയിൽ) (കാറ്റഗറി നമ്പർ 307/2023) തസ്തികകളിലേക്ക് ഡിസംബർ 3 മുതൽ 10 വരെ രാവിലെ 5.30 മുതൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
എറണാകുളം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 307/203) തസ്തികയിലേക്ക് ഡിസംബർ 5, 6, 9 തീയതികളിൽ രാവിലെ 5.30 ന് ആലപ്പുഴ, ചേർത്തല, മായിത്തറ, സെന്റ് മൈക്കേൾസ് കോളേജ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

അർഹതാനിർണ്ണയ പരീക്ഷ – ഫലം പ്രസിദ്ധീകരിച്ചു

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് തസ്തികമാറ്റം മുഖേന ജൂനിയർ അസിസ്റ്റന്റ് ആയി നിയമനം ലഭിക്കുന്നതിനായി നടത്തിയ അർഹതാനിർണ്ണയ പരീക്ഷയുടെ (കാറ്റഗറി നമ്പർ 123/2024) ഫലം (സാദ്ധ്യതാപട്ടിക) വെബ്‌സൈറ്റിൽ.

സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മോ​ട്ടോ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​എ​ട്ടാം​ ​ക്ലാ​സ്സ് ​മു​ത​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സ് ​വ​രെ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ളി​ൽ​ ​നി​ന്നും​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​സ്‌​കോ​ള​ർ​ഷി​പ്പി​നു​ള്ള​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷാ​ഫോം​ ​അ​ത​ത് ​ജി​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ലും​ ​w​w​w.​k​m​t​w​w​f​b.​o​r​g​ലും​ ​ല​ഭി​ക്കും.
ബോ​ർ​ഡി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​സം​സ്ഥാ​ന​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ക​ലാ​കാ​യി​ക​ ​അ​ക്കാ​ഡ​മി​ക് ​രം​ഗ​ങ്ങ​ളി​ൽ​ ​മി​ക​വ് ​പു​ല​ർ​ത്തി​യ​ ​കു​ട്ടി​ക​ൾ​ക്കു​ള്ള​ 2023​-24​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​വാ​ർ​ഡി​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ഡി​സം​ബ​ർ​ 15​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഫോ​ൺ​:​ 04712475773

ലോ​കാ​യു​ക്ത​യി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​കാ​യു​ക്ത​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​(37400​-79000​),​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​(23000​-50200​)​ ​ത​സ്തി​ക​ക​ളി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​നി​യ​മി​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​സ​മാ​ന​ ​ത​സ്തി​ക​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഡി​സം​ബ​ർ​ 3​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​നി​രാ​ക്ഷേ​പ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഫോ​റം​ 144​ ​കെ.​എ​സ്.​ആ​ർ​ ​പാ​ർ​ട്ട് ​-​ 1,​ ​ബ​യോ​ഡാ​റ്റ​ ​എ​ന്നി​വ​ ​ഉ​ള്ള​ട​ക്കം​ ​ചെ​യ്ത​ ​അ​പേ​ക്ഷ​ ​മേ​ല​ധി​കാ​രി​ ​മു​ഖേ​ന​ ​ര​ജി​സ്ട്രാ​ർ,​ ​കേ​ര​ള​ ​ലോ​കാ​യു​ക്ത,​ ​നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യം,​ ​വി​കാ​സ്ഭ​വ​ൻ​ ​പി.​ഒ.,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ 33​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.


Source link
Exit mobile version