KERALAM

പി.എം.ശ്രീയിൽ തത്കാലം ഒപ്പിടില്ല: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ പി.എം.ശ്രീ സ്‌കൂൾ നടപ്പാക്കുന്നതിന് സമഗ്രശിക്ഷാ പദ്ധതിയെ കേന്ദ്രം ഉപകരണമാക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. പി.എം.ശ്രീയിൽ തത്കാലം ഒപ്പിടേണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫെഡറലിസത്തിന്റെ അന്തഃസത്ത മാനിക്കാതെ ദേശീയ വിദ്യാഭ്യാസനയം 2020 അടിച്ചേൽപ്പിക്കാനാണ് കേന്ദ്രശ്രമം. കേന്ദ്രനയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുകയാണ്. പദ്ധതി അംഗീകരിച്ച് എം.ഒ.യുവിൽ ഒപ്പിട്ടില്ലെങ്കിൽ സമഗ്രശിക്ഷാ കേരളയ്ക്ക് (എസ്.എസ്‌.കെ) പണം നൽകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കഴിഞ്ഞവർഷത്തെ രണ്ടു ഗഡുക്കളും ഈ സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതവും നൽകിയിട്ടില്ല. 953.12കോടിയാണ് ലഭിക്കാനുള്ളത്. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവച്ച ഫെഡറൽ സംവിധാനത്തെ അപ്രസക്തമാക്കുന്ന നിലപാടാണിത്.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമായി വർഗീയത ചാലിച്ച പദ്ധതിയുമായി യോജിച്ചു പോകാൻ മതനിരപേക്ഷതയുടെ അടിത്തറയിൽ വികസിച്ച കേരളത്തിനാകില്ലെന്നും മന്ത്രി പറഞ്ഞു.

പൊ​തു​തെ​ളി​വെ​ടു​പ്പ് ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ഈ​ ​വ​ർ​ഷം​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ആ​ഗ​സ്റ്റ് ​വ​രെ​ ​പു​റ​മെ​ ​നി​ന്ന് ​അ​ധി​കം​ ​വൈ​ദ്യു​തി​ ​വാ​ങ്ങി​യ​ ​വ​ക​യി​ലു​ണ്ടാ​യ​ 111.15​കോ​ടി​രൂ​പ​യി​ൽ​ ​ഇ​നി​യും​ ​ഈ​ടാ​ക്കാ​നു​ള്ള​ 49.06​കോ​ടി​ ​രൂ​പ​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്കു​ന്ന​തി​നാ​യി​ ​കെ.​എ​സ്.​ഇ.​ബി​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​യി​ൽ​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​ഇ​ന്ന് ​പൊ​തു​തെ​ളി​വെ​ടു​പ്പ്ന​ട​ത്തും.​പ​ത്തു​പൈ​സ​യു​ടെ​ ​സ​ർ​ചാ​ർ​ജ്ജ് ​ചു​മ​ത്താ​ൻ​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​അ​നു​വാ​ദ​മു​ണ്ട്.​ ​അ​തി​ലു​ള്ള​ ​ന​ഷ്ടം​ ​നി​ക​ത്താ​നു​ള്ള​ ​പ്ര​ത്യേ​ക​ ​അ​പേ​ക്ഷ​യി​ൻ​മേ​ലാ​ണ് ​ഇ​ന്ന്
വെ​ള്ള​യ​മ്പ​ല​ത്തു​ള്ള​ ​ഓ​ഫീ​സി​ലെ​ ​കോ​ർ​ട്ട് ​ഹാ​ളി​ൽ​ ​രാ​വി​ലെ​ 11​ ​മു​ത​ലു​ള്ള​ ​തെ​ളി​വെ​ടു​പ്പ്.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കാ​ലാ​വ​സ്ഥാ​ ​ഒ​ളി​മ്പ്യാ​ഡ്


തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്റെ​ 150​-ാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​എ​ട്ട്,​ ​ഒ​ൻ​പ​ത്,​ 11​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ദേ​ശീ​യ​ ​കാ​ലാ​വ​സ്ഥാ​ ​ഒ​ളി​മ്പ്യാ​ഡ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​ടെ​സ്റ്റ് ​ന​ട​ത്തും.​ ​സം​സ്ഥാ​ന​ത​ല​ ​വി​ജ​യി​ക​ൾ​ക്കാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​മ​ത്സ​ര​വും​ ​ശി​ല്പ​ശാ​ല​യും​ ​ഉ​ണ്ടാ​വും.​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​പ​ഠ​ന​സാ​മ​ഗ്രി​ക​ൾ,​ ​സി​ല​ബ​സ്,​ ​മാ​തൃ​കാ​ ​ചോ​ദ്യ​പ്പേ​പ്പ​ർ​ ​മ​റ്റ് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​h​t​t​p​s​:​/​/​m​a​u​s​a​m.​i​m​d.​g​o​v.​i​n​/​m​e​t​-​o​l​y​/​ ​എ​ന്ന​ ​പോ​ർ​ട്ട​ലി​ൽ​ ​ല​ഭി​ക്കും.​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ 5000​ ​രൂ​പ,​ 3000,​ 2000​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ആ​ദ്യ​ ​മൂ​ന്നു​ ​സ​മ്മാ​ന​ങ്ങ​ൾ.​ ​ദേ​ശീ​യ​വി​ജ​യി​ക​ൾ​ക്ക് 25,000,​ 15,000,​ 10,000​ ​രൂ​പ​യാ​ണ് ​ആ​ദ്യ​ ​മൂ​ന്നു​ ​സ​മ്മാ​ന​ങ്ങ​ൾ.

വി.​സി​ ​നി​യ​മ​നം:
ഹ​ർ​ജി​ ​മാ​റ്റി

കൊ​ച്ചി​:​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ്ഥി​രം​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രെ​ ​നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​ഇ​ക്ക​ണോ​മി​ക്സ് ​വി​ഭാ​ഗം​ ​മു​ൻ​ ​മേ​ധാ​വി​ ​ഡോ.​മേ​രി​ ​ജോ​ർ​ജ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വെ​ള്ളി​യാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ്ര​തി​നി​ധി​യെ​ ​നി​യോ​ഗി​ക്കാ​ത്ത​തി​നെ​യാ​ണ് ​ഹ​ർ​ജി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.

സ്ഥി​രം​നി​യ​മ​നം
ത​ട​യാ​നു​ള്ളസ​ർ​ക്കു​ല​ർ​ ​പി​ൻ​വ​ലി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഭി​ന്ന​ശേ​ഷി​ ​സം​വ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സം​സ്ഥാ​ന​ത്തെ​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ൽ​ 2021​ ​ന​വം​ബ​ർ​ ​എ​ട്ടി​ന് ​ശേ​ഷ​മു​ള്ള​ ​സ്ഥി​രം​ ​നി​യ​മ​ന​ങ്ങ​ൾ​ ​ത​ട​യു​ന്ന​വി​ധ​ത്തി​ൽ​ ​പു​റ​ത്തി​റ​ക്കി​യ​ ​സ​ർ​ക്കു​ല​ർ​ ​പി​ൻ​വ​ലി​ക്കു​ന്നു.​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ഇ​തി​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ക്ക് ​ന​ൽ​കി.​ ​സ​ർ​ക്കു​ല​റി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​തീ​രു​മാ​നം.


Source link

Related Articles

Back to top button