DAY IN PICS
December 09, 2024, 02:45 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി അവാർഡ് വാങ്ങാനെത്തിയ നോവലിസ്റ്റും ,ചെറുകഥാകൃത്തുമായ പെരുമ്പടവം ശ്രീധരൻ സി .പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ
Source link