കുഴിബോംബ് സ്ഫോടനം; കശ്മീരിൽ സൈനികന് വീരമൃത്യു

കുഴിബോംബ് സ്ഫോടനം; കശ്മീരിൽ സൈനികന് വീരമൃത്യു | മനോരമ ഓൺലൈൻ ന്യൂസ് – Army Soldier died in Landmine Explosion in Poonch | Landmine Explosion | Army Soldier | India Jammu and Kashmir News Malayalam | Malayala Manorama Online News
കുഴിബോംബ് സ്ഫോടനം; കശ്മീരിൽ സൈനികന് വീരമൃത്യു
ഓൺലൈൻ ഡെസ്ക്
Published: December 09 , 2024 09:55 PM IST
1 minute Read
Image Credit: chameleonseye/Istock
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. മാണ്ഡിയിലെ സൗജിയാൻ സെക്ടറിൽ ജോലി ചെയ്തിരുന്ന ഹവീൽദാർ വി.സുബയ്യ ആണ് മരിച്ചത്. കുഴിബോംബിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകട കാരണം. സ്ഫോടനം ഉണ്ടായതിന് പിന്നാലെ സൈനികൻ വീരമൃത്യു വരിയ്ക്കുകയായിരുന്നു.
English Summary:
Landmine Explosion : An army soldier was died in a landmine explosion near the Line of Control (LoC) in Poonch district of Jammu and Kashmir.
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-defense-army 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-health-death mo-news-national-states-jammukashmir 7aiggcd2im9551njdchsfppmh2
Source link