CINEMA

രശ്മിക മന്ദാനയുടെ ‘ഗേൾഫ്രണ്ട്’ ടീസർ; ശബ്ദസാന്നിധ്യമായി വിജയ് ദേവരകൊണ്ട

രശ്മിക മന്ദാനയുടെ ‘ഗേൾഫ്രണ്ട്’ ടീസർ; ശബ്ദസാന്നിധ്യമായി വിജയ് ദേവരകൊണ്ട | The Girlfriend Teaser

രശ്മിക മന്ദാനയുടെ ‘ഗേൾഫ്രണ്ട്’ ടീസർ; ശബ്ദസാന്നിധ്യമായി വിജയ് ദേവരകൊണ്ട

മനോരമ ലേഖകൻ

Published: December 09 , 2024 03:20 PM IST

1 minute Read

ടീസറിൽ നിന്നും

രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ദ് ഗേൾഫ്രണ്ട്’ ടീസർ എത്തി. വിജയ് ദേവരകൊണ്ടയുടെ ശബ്ദസാന്നിധ്യമാണ് ടീസറിന്റെ മറ്റൊരു ആകർഷണം. ഗായിക ചിന്മയിയുടെ ഭർത്താവും നടനുമായ രാഹുൽ രവീന്ദ്രനാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. രാഹുലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്.

ദീക്ഷിത് ഷെട്ടിയാണ് നായകൻ. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം. ഛായാഗ്രഹണം കൃഷ്ണന്‍ വനന്ത്.

അല്ലു അരവിന്ദ് ആണ് നിർമാണം. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.

English Summary:
Watch The Girlfriend Teaser

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-rashmikamandanna f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vijaydevarakonda 3s47b4rg896cqevhfrj0tpi7dt mo-entertainment-common-teasertrailer


Source link

Related Articles

Back to top button