13 വർഷം കാത്തിരുന്നു; സാഹചര്യം ഒത്തപ്പോൾ 11 ദിവസംകൊണ്ട് അസദിനെ വീഴ്ത്തി, ഇഡ്‌ലിബിന്റെ അമീർ


‘‘പരിഹാരം ലളിതമാണ്. ഈ പ്രശ്നത്തിന്റെ കാരണം, ഈ വലിയ ദുരന്തത്തിന്റെ കാരണം ഈ ഭരണകൂടമാണ്. അതവിടെയില്ലെങ്കിൽ ഈ വൻ ദുരന്തം ഇല്ലാതാകും. അതിനാൽ, ഈ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് പ്രധാനകാര്യം. സാധ്യമായ എല്ലാമാർഗത്തിലൂടെയും അതിനെ വലിച്ചുതാഴെയിടുക’’ -2021 ഫെബ്രുവരിയിൽ യു.എസ്. മാധ്യമമായ പി.ബി.എസിനുനൽകിയ അഭിമുഖത്തിൽ ഹയാത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) തലവൻ അബു മുഹമ്മദ് അൽ ജൊലാനി പറഞ്ഞതാണിത്. 2011-ൽ ആരംഭിച്ച് 2016-ൽ ഒടുങ്ങിയ ആഭ്യന്തരയുദ്ധത്തിനുശേഷവും അധികാരത്തിൽ തുടർന്ന സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ നിഷ്കാസനം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ജൊലാനിയും എച്ച്.ടി.എസും. സാഹചര്യം ഒത്തുവന്നപ്പോൾ വെറും 11 ദിവസംകൊണ്ട് അവർ അതുചെയ്തു.ബാഗ്ദാദിയുടെ വലംകൈ


Source link

Exit mobile version