WORLD
സിറിയയില്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യേറി കൊള്ളയടിച്ചു, അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് ആഘോഷം
ദമാസ്‌കസ്: പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പ്രസിഡന്റിന്റെ വസതിയിലേക്കിരച്ചുകയറി ജനങ്ങള്‍. പ്രസിഡന്റിന്റെ വസതിയായ ദമാസ്‌കസിലെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അസദിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ചു.
Source link